റിട്ട. എഫ്എസിടി മാനേജർ കാരിക്കോട് തറയിൽ ചീരാമ്മേലിൽ വർഗീസ് ജോർജ് നിര്യാതനായി

New Update

publive-image

Advertisment

മുളന്തുരുത്തി: റിട്ട. എഫ്എസിടി മാനേജർ കാരിക്കോട് തറയിൽ ചീരാമ്മേലിൽ വർഗീസ് ജോർജ് (79) നിര്യാതനായി. മികച്ച കർഷകനുള്ള കേന്ദ്ര, സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട്. ഭാര്യ പരേതയായ മേരി, പാമ്പാക്കുട ചൂരാലിൽ കുടുംബാഗമാണ്.

മക്കൾ: ജോർജ് (കാനഡ), സൈറ. മരുമക്കൾ: മിഷൽ കന്നടിയിൽ; വിനോദ്, മറ്റത്തിൽ പൂതൃക്ക (മാനേജർ കെ.എസ് ഇ ലിമിറ്റഡ്, വാതഗിരി). സംസ്കാരം തികളാഴ്ച 12 ന് മാന്തുരുത്തേൽ സെന്റ് ജോൺ ദി ബാപ്ടിസ്റ്റ് ഓർത്തഡോൿസ്‌ പള്ളി സെമിത്തേരിയില്‍.

Advertisment