ഇൻഡ്യയിലെ കോർപ്പറേറ്റ് മാനേജ്മെന്റുകൾക്ക് അനുകൂല സാമ്പത്തിക നയങ്ങൾ നടപ്പിലാക്കുന്ന കേന്ദ്രം ഭരിക്കുന്ന ആർഎസ്എസ് -ബിജെപി സർക്കാരിനെതിരെ ഐതിഹാസിക ജനകീയ കർഷക തൊഴിലാളി സമരങ്ങൾ ഉയർന്ന് വരണം - എഐകെഎസ് അഖിലേന്ത്യാ സെക്രട്ടറി വിജു കൃഷ്ണൻ

New Update

publive-image

എറണാകുളം:ഇൻഡ്യയിൽ കോർപ്പറേറ്റ് മാനേജ്മെന്റുകൾക്ക് അനുകൂല സാമ്പത്തിക നയങ്ങൾ നടപ്പിലാക്കുന്ന കേന്ദ്രം ഭരിക്കുന്ന ആർഎസ്എസ്-ബിജെപി സർക്കാരിന് എതിരെ ഐതിഹാസിക ജനകീയ കർഷക തൊഴിലാളി സമരങ്ങൾ ഉയർന്ന് വരണമെന്ന് എഐകെഎസ് അഖിലേന്ത്യാ സെക്രട്ടറി വിജൂ കൃഷ്ണൻ ആഹ്വാനം ചെയ്തു.

Advertisment

കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ മേഖല എഐകെഎസ് റിപ്പോർട്ടിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കർഷക സംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വത്സൻ പാനോളി, പി.എം ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.

Advertisment