/sathyam/media/post_attachments/G61UtE0JIVdCryLV615z.jpg)
ചോറ്റാനിക്കര: ചോറ്റാനിക്കര ബോൾ ബാഡ്മിന്‍റണ്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമ്മർ കോച്ചിങ് ക്യാമ്പ് നടത്തുന്നു. ഏപ്രിൽ 15 മുതൽ ചോറ്റാനിക്കര ജി.വി.എച്ച്.എസ്. സ്കൂൾ ഗ്രൗണ്ടിലാണ് ക്യാമ്പ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം.
ദേശിയ കൊച്ചുമാരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നതിന് 8086712932, 9645423086, 9020061293 എന്നീ നമ്പരുകളില്‍ വിളിക്കുക.