New Update
/sathyam/media/post_attachments/gkCliMgPHtVLgoI7LSqZ.jpg)
കൊച്ചി:കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇറക്കിയ രണ്ടാമത്തെ ബ്രോഷാറിൻ്റെ പ്രകാശനം എറണാകുളം അസിസ്റ്റൻ്റ് പോലിസ് കമ്മീഷണർ പി.രാജ് കുമാർ നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി, സംസ്ഥാന ട്രഷറർ ബൈജു പെരുവ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജാഫർ തങ്ങൾ, ബൈജു മേനാച്ചേരി തുടങ്ങിയവർ പങ്കെടുത്തു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us