റിട്ട. അധ്യാപകന്‍ പുതുവേലി ഈഴത്തടത്തിൽ ഇ.ജെ തോമസ് നിര്യാതനായി

New Update

publive-image

കൂത്താട്ടുകുളം:പുതുവേലി ഈഴത്തടത്തിൽ ഇ.ജെ തോമസ് (72) നിര്യാതനായി. പുതുവേലി ഗവ. ഹൈസ്കൂളിലെ റിട്ട. അധ്യാപകനാണ്. ഭാര്യ: ജൈനമ്മ കുളത്തുംകരോട്ട് കോന്നി (വെളിയന്നൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, വെളിയന്നൂർ സഹ ബാങ്ക് മുൻ ഡയറക്ടർ ബോർഡംഗം).

Advertisment

മക്കൾ: ടിജു (കെഎസ്എഫ്ഇ കുറവിലങ്ങാട്), ടിബു (കെഎസ്ആർറ്റിസി കൂത്താട്ടുകുളം), ടിനു (അധ്യാപകൻ സെയിന്റ് പീറ്റേഴ്സ് എച്ച്എസ്എസ് ഇലഞ്ഞി). മരുമക്കൾ: ജോസ്മി (സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈ) കളരിയമ്മാക്കൽ അടിമാലി, ഹിമ കുര്യേടത്ത് തൃശൂർ, ഡോ. റിച്ച (മാർ സ്ലീവ മെഡിസിറ്റി പാലാ) കൊങ്ങമലയിൽ പാലാ. സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച രണ്ടിന് വസതിയിൽ ആരംഭിക്കുന്നതും തുടർന്ന് ആച്ചിക്കൽ ഉദയഗിരി സെയിന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

Advertisment