ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update
/sathyam/media/post_attachments/sQFaPoZsqMYnX5k8mdu0.jpg)
നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് പഞ്ചസാര ഉണ്ടാക്കാൻ കരിബ് ആണ് ഉപയോഗിക്കുന്നത്. അതുമാത്രമാണ് സാധാരണയായി എല്ലാവർക്കും അറിയാവുന്നത്. എന്നാൽ കരിബ് ഇല്ലാതെയും പഞ്ചാരസാ ഉണ്ടാക്കാം അതും ഒരു ചെടികൊണ്ട്.
Advertisment
യൂറോപ്പിൽ ആകമാനം ഉള്ള ഷുഗർ ബീൻ എന്ന പേരുള്ള ചെടിയുടെ കിഴങ്ങുകൊണ്ട് ഈസിയായി പഞ്ചസാര ഉണ്ടാക്കുന്നു. അതുകൊണ്ടു തന്നെ ഏക്കറുകണക്കിന് സ്ഥലത്താണ് ഈ ചെടി കൃഷി ചെയ്യുന്നത്.
ഈ ചെടിയുടെ കൂടുതൽ കാഴ്ചകൾ ജോബി വയലുങ്കൽ എന്ന് വ്‌ളോഗറുടെ വീഡിയോയിൽ കാണാം. സത്യം പറഞ്ഞാൽ എല്ല മലയാളികൾക്കും ഈ വാർത്ത ഒരു പുതിയ വിരുന്ന് തന്നെയാണ്. ആ വീഡിയോ കാണുക...
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us