New Update
/sathyam/media/post_attachments/Wk9YboPgMrmPu79Dbmhz.jpg)
ദോഹ : ഖത്തറിലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയായ റെട്ടാന റെസ്‌റ്റോറന്റിന്റെ പുതിയ ശാഖ അബൂഹമൂറിലെ സഫാരി മാളില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.
Advertisment
റെസ്റ്റോറന്റിന്റെ ഉദ്ഘാടനം പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌റുമായ കെ. സൈനുല്‍ ആബിദീന്‍ നിര്‍വ്വഹിച്ചു. സഫാരി ഗ്രൂപ്പ് എക്സിക്യൂട്ട് ഡയറക്ടര്‍ ഷഹീന്‍ ബക്കര്‍, റൊട്ടാന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അജ്മല്‍ കരുവാന്‍കണ്ടിയില്‍, ടീ ടൈം ഗ്രൂപ്പ് ഡയറക്ടര്‍ ബഷീര്‍ പരവന്റവിട എന്നിവര്‍ സംബന്ധിച്ചു. റോട്ടാന ഗ്രൂപ്പിന്റെ 13ാമത് ശാഖയാണിത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us