/sathyam/media/post_attachments/ez9Krm1iyJTpJPvaCPcp.jpg)
റി​യാ​ദ്: സ്വദേശത്തേക്ക് മ​ട​ങ്ങു​ന്ന റെ​ജി ജോ​ൺ പു​ത്തൂ​രി​ന് ശി​ഫ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ യാത്രയയപ്പ് നൽകി. ശി​ ട്രാ​സ് ഹോ​ട്ട​ൽ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ അ​ജി​ത് കു​മാ​ർ ക​ട​യ്ക്ക​ൽ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. സ​ൽ​മാ​ൻ വ​ർ​ക്ക​ല ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജോ​ജി കൊ​ല്ലം അ​തി​ഥി​യാ​യി​രു​ന്നു.
റെ​ജി ജോ​ൺ പു​ത്തൂ​രി​ന് സം​ഘ​ട​ന​യു​ടെ ഓർമഫലകം റ​ഷീ​ദ് ഓ​ച്ചി​റ സ​മ്മാ​നി​ച്ചു. ന​സീ​ർ ചൂ​നാ​ട് ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി. റെ​ജി ജോ​ൺ പു​ത്തൂ​ർ യാ​ത്ര​യ​യ​പ്പി​ന്​ ന​ന്ദി പ​റ​ഞ്ഞു. ശി​ഫ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സജീവ അംഗമാണ് റെജി ജോൺ.
അ​ബ്​​ദു​ൽ ക​രീം പു​ന്ന​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി നൗ​ഫ​ൽ ചോ​ല​ക്കാ​ട് സ്വാ​ഗ​ത​വും ബ്രൈ​റ്റ് ജോ​സ് ഇ​രി​ങ്ങാ​ല​ക്കു​ട ന​ന്ദി പ​റ​യു​ക​യും ചെ​യ്തു. വ​ഹാ​ബ് കൊ​ല്ലം, അ​ഷ്​റ​ഫ് മ​ല​പ്പു​റം, അ​ബ്​​ദു​ൽ​ക​രീം കോ​ട​പ്പു​റം, അ​ബു, മു​ഹ​മ്മ​ദ് കു​ട്ടി, ഇ​ബ്രാ​ഹീം, കു​മാ​ർ മാ​വേ​ലി​ക്ക​ര, നി​ഷാ​ദ് ട്രാ​സ് ഹോ​ട്ട​ൽ, അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us