New Update
/sathyam/media/post_attachments/J4kCFQPlUUyDNTdVc3cW.jpg)
ദമ്മാം: ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള ഘടകത്തിന് കീഴിലുള്ള ബ്രാഞ്ച്, ബ്ലോക്ക് സമ്മേളനങ്ങൾക്ക് തുടക്കമായി. ആഗസ്ത് അവസാന വാരത്തോടെ മുഴുവൻ ബ്രാഞ്ചു സമ്മേളനങ്ങളും പൂർത്തിയാക്കി പുതിയ ഭാരവാഹികൾ നിലവിൽ വരും. സെപ്റ്റംബർ മാസത്തോടെ ബ്ലോക്ക് സമ്മേളനങ്ങളും, ശേഷം ദമ്മാം മേഖല സമ്മേളനവും പൂർത്തിയാകുന്നതോടെ മൂന്നു വർഷത്തേക്കുള്ള സംസ്ഥാന ഘടകവും നിലവിൽ വരുമെന്ന് തിരഞ്ഞെടുപ്പുകളുടെ ചുമതലയുള്ള സോഷ്യൽ ഫോറം ദമ്മാം കേരള ഘടകം സെക്രട്ടറിയറ്റ് അംഗം സുബൈർ നാറാത്ത് അറിയിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us