New Update
ദുബായ്: യുഎഇയില്‍ നേരിയ ഭൂചലനം. ദിബ്ബ അല്‍ ഫുജൈറയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വ്യാഴാഴ്ച്ച യുഎഇ സമയം 21.14 നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎഇ നാഷണല്‍ സെന്റര്‍ മെട്രോളജി അറിയിച്ചു.
Advertisment
ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് ചെറുതായി ഭൂചലനം അനുഭവപ്പെട്ടെങ്കിലും യുഎഇയില്‍ യാതൊരു സ്വാധീനവും ഉണ്ടായിരുന്നില്ലെന്ന് എന്‍സിഎം വ്യക്തമാക്കി.