മീഡിയ വൺ റിപ്പോർട്ടർ സൈഫുദ്ധീന് ഖത്തർ ഇൻകാസ് യാത്രയപ്പ് നൽകി

New Update

publive-image

ദോഹയിൽ നിന്ന് ഡെപ്യൂട്ടേഷൺ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന മീഡിയ വൺ റിപ്പോർട്ടർ സൈഫുദ്ധീന് ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. ഓൾഡ് ഐഡിയൽ ഇന്ത്യൻ ഹൈസ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസ്സിഡൻ്റ് സെമീർ ഏറാമല ഉപഹാരം നൽകി. ചടങ്ങിൽ സെൻട്രൽ കമ്മിറ്റി നേതാക്കൾ ജില്ലാ ഭാരവാഹികൾ മറ്റു പ്രവർത്തകർ പങ്കെടുത്തു.

Advertisment
Advertisment