അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update
/sathyam/media/post_attachments/algDtBjTUncT83QQLEKT.jpeg)
വെട്ടുകാട് ജമാഅത്ത് യു.എ.ഇ കമ്മിറ്റി ദുബായിൽ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. റമദാനിൽ മഹല്ലിലെ നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുവാനും ചികിൽസ സഹായങ്ങൾ വിതരണം ചെയ്യുവാനും തീരുമാനിച്ചു. ഉമ്മർ ദാരിമി റമദാൻ സന്ദേശം നൽകി. പ്രസിഡൻ്റ് എ.എ.ജമാൽ അദ്ധ്യക്ഷത വഹിച്ചു.
Advertisment
/sathyam/media/post_attachments/Et1H8LH8uR1WkuIZrF3h.jpeg)
ഇന്ത്യൻ അസോസിയേഷൻ മാനേജ്മെൻ്റ് കമ്മിറ്റി അംഗം എ.കെ.ജബ്ബാർ, ഉപദേശക സമിതി അംഗം മുഹമ്മദ് വെട്ടുകാട് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായ എ.എ.ഷംസുദ്ധീൻ, അലി എ.എ , അലിമോൻ എ.എച്ച് , എ.എസ് . സലീo , ആർ.എ . ഉസ്മാൻ, ഫൈസൽ, ഷഫീഖ് ആളൂർ , ജബ്ബാർ എ.കെ. എന്നിവർ നേതൃത്വം നൽകി. ജന: സെക്രട്ടറി ആർ.എ. താജുദ്ധീൻ സ്വാഗതവും ട്രഷററർ എം.എ.ഖാസിം നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us