New Update
/sathyam/media/post_attachments/2u6vbSzqxYr3CZE2iri9.jpeg)
മനാമ : ബഹ്‌റൈൻ - കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കെ ഇ ഈശോ (ജോയ്) ഈരേച്ചേരിൽ ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയും, കരിമ്പനത്തറ ഏബ്രഹാം കോറപ്പിസ്ക്കോപ്പ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയും, എം സി കുരുവിള മണ്ണൂർ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയും, ബെസ്റ്റ് ബേക്കേഴ്സ് പുതുപ്പള്ളി സ്പോൺസർ ചെയ്യുന്ന ട്രോഫിക്ക് വേണ്ടിയും, ഒ ഐ സി സി നാഷണൽ കമ്മറ്റി ബഹ്‌റൈൻ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവർഡിന് വേണ്ടിയും, മാത്യു വർക്കി അക്കരക്കുന്നേൽ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവർഡിന് വേണ്ടിയുമുള്ള രണ്ടാമത്ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം വെള്ളിയാഴ്ച്ച സിഞ്ച് അൽ അഹലി ക്ലബ് മൈതാനിയിൽ ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിക്കുന്നു. ആദ്യ മത്സരത്തിൽ മണർകാട് ടീം വേണ്ടന്മേട് ടീമിനേയും, 3.30 തിന് രണ്ടാം മത്സരത്തിൽ ചമ്പക്കര ടീം പാമ്പാടി ടീമിനേയും നേരിടും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us