അബുദാബിയിൽ ഇനി സന്ദർശകർക്കും കാർ ഓടിക്കാം

author-image
ജൂലി
New Update

publive-image

അബുദാബിയിൽ സന്ദർശക വിസയിൽ വരുന്നവർക്കും കാർ ഓടിക്കാം. ഖത്തർ ലോകകപ് പ്രമാണിച്ചാണ് താത്കാലികമായ ഈ മാറ്റം. ഇനി സന്ദർശകർക്കും കാർ വാടകയ്‌ക്കെടുത്തു ഓടിക്കാം. നേരത്തേ തൊഴിൽ വിസ ഉള്ളവർക്കേ ഇതിന് അനുമതിയുള്ളായിരുന്നു. വിനോദസഞ്ചാരം വികസിപ്പിക്കാനുള്ള നയവുമായി മുന്നോട്ട് പോകുകയാണ് യൂ എ ഈ.

Advertisment
Advertisment