New Update
/sathyam/media/post_attachments/JWUKwCk6bBl9z45VrY6M.jpeg)
എമിറാത്വൽക്കരണം ഇനിയും നടത്താത്ത കമ്പനികൾക്ക് വൻപിഴ വരുന്നു. ജനുവരി 23മുതലാണ് ഇത് പ്രാബല്യത്തിൽ വരുക. ഇതിനായി യൂ എ ഈ വൻ പദ്ധതി പ്രഖ്യാപിച്ചിരുന്നു. അമ്പതോ അതിലധികമോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ 2%എമിരേറ്റുകാർക്ക് വിദഗ്ധതൊഴിൽ നൽകണം അങ്ങനെ ഓരോ വർഷവും 2%വച്ചു വർധിപ്പിച്ചു.
Advertisment
2026ൽ 10%ആക്കുകയാണ് ലക്ഷ്യം. ഈ വർഷം അവസാനം 75,000എമിരേറ്റുകാർക്ക് ജോലി നൽകുകകയായിരുന്നു ലക്ഷ്യം. ഇത് പാലിക്കാത്ത സ്ഥാപനങ്ങൾക്ക് ആയിരക്കണക്കിന് ദിറം പിഴ അടയ്‌ക്കേണ്ടി വരും. ഇത് പാലിക്കുന്ന സ്ഥാപനങ്ങൾക്കു സേവനനികുതിയിൽ 80%വരെ ഇളവ് ലഭിക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us