New Update
/sathyam/media/post_attachments/U0t7lcd7lzOg8uGkUctu.jpg)
ഗൾഫ് മേഖലയിൽ ഇന്ന് വൈകുന്നേരം ഇന്ത്യൻ സമയം ഏഴരയോടെ ഭൂചലനം അനുഭവപ്പെട്ടു. റിച്ചർ മാപിനിയിൽ 5.2രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഇറാനിലെ ഗവമിരി ആണ്. ലോകകപ്പ് വേദിയായ ഖത്തറിലും ചലനമുണ്ടായി. ബെഹറിൻ, സൗദി, എന്നിവിടങ്ങളിലും കുലുക്കമുണ്ടായി. നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട് ചെയ്തിട്ടില്ല.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us