New Update
/sathyam/media/post_attachments/ZpRwywgHJr9Cc9M4PZ3Z.jpeg)
അബുദാബിയിലെ അൽ ഐൻലുള്ള പബ്ലിക് പാർക്കിൽ ഊഞ്ഞാൽ തലയിൽ വീണു പരിക്കേറ്റ കുട്ടിക്ക് ഒരുകോടി നാൽപതു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു അൽ ഐനിലുള്ള അപ്പീൽ കോടതി ഉത്തരവായി. സ്കൂളിൽ നിന്നു വിനോദസഞ്ചാരത്തിനു പോയ കുട്ടിക്കാണ് ഊഞ്ഞാൽ തലയിൽ വീണു പരിക്കറ്റത്. പാർക്കിന്റ കരാർ കമ്പനിക്കാണ് ഇത്രയയും തുക നൽകാനുള്ള ബാധ്യത. പരിശോധിക്കുന്നതിന്റെയും അറ്റകുറ്റപ്പണി ചെയ്യുന്നതിന്റെയും ഉത്തരവാദിത്തം ഇവിടുത്തെ നിയമപ്രകാരം കരാറുകർക്കാണ്. കുട്ടിയുടെ തലയൊട്ടിക്ക് പരിക്ക് ഏറ്റതായി ഫോറെൻസിക് പരിശോധനയിൽ കണ്ടെത്തി. ഓർമശക്തിക്ക് 30%കുറവുണ്ട്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us