New Update
/sathyam/media/post_attachments/r4A70gRm1W3bX9jFz1YE.jpg)
ലോകകപ് അരികെ എത്തിയിട്ടും അബുദാബിയിലോ ദുബൈയിലോ പൊതു നിരത്തുകളിൽ ഒരു ഫ്ളക്ക്സോ ബോർഡൊ കണ്ടുപിടിക്കാനില്ല. അബുദാബിയിൽ എയർപോർട്ട് റോഡിനരികെയുള്ള അൽ നെഹ്യൻ സ്റ്റേഡിയത്തിൽ മെസ്സിയുടെ പട ദുബായിയോടേറ്റുമുട്ടിയിട്ടു പോലും ഇവിടെ പരസ്യബോർഡ്കൾ ഉയർന്നില്ല. കളിയോട് കമ്പമില്ല എന്നർത്ഥമില്ല.
Advertisment
/sathyam/media/post_attachments/79ThaJnPVGNlGsMUbasK.jpg)
സന്നാഹമത്സരത്തിന്റെ ടിക്കറ്റുകൾ രണ്ട്ദിവസം മുമ്പേ വിറ്റുതീർന്നിരുന്നു. അന്യരാജ്യത്തിന്റെ യൂണിഫോമിട്ട് ഇവിടെ ആരും കളിക്കാറുമില്ല. വലിയ മാളുകൾക്കുള്ളിൽ മാത്രമാണ് ബിൽബോഡ്കൾ കാണാനാവുക. കേരളത്തിലാകട്ടെ ഫ്ലെക്സ് ബോഡുകളുടെ വ്യാപനത്തിനെതിരെ ശുചിത്വമിഷൻ തന്നെ രംഗത്ത് വരേണ്ടി വന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us