പ്രവാസി പ്രശ്നങ്ങളിൽ നിന്നും സർക്കാർ ഒളിച്ചോടുന്നു : റിയാദ്‌ വെട്ടത്തൂർ പഞ്ചായത്ത് കെ എം സി സി

New Update

റിയാദ്‌ :പ്രവാസി പ്രശ്നങ്ങളിൽ നിന്നും സർക്കാർ ഒളിച്ചോടുകയാണെന്നും. പ്രവാസി പ്രശ്നങ്ങളിൽ സർക്കാർ ക്രിയാത്മക മായ ഇടപെടൽ നടത്താൻ തയാറാവണമെന്നും റിയാദ് വെട്ടത്തൂർ പഞ്ചായത്ത് കെ. എം സി.സി.ആവശ്യപ്പെട്ടു.പഞ്ചായത്ത്‌ കമ്മിറ്റി പുന സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പ്രേമേയം പാസാക്കി. പുതിയ കമ്മിറ്റി നിലവിൽ വന്നു.

Advertisment

publive-image

ബത്‌ഹ അപ്പോളോ ഡിമോറോ മിനി ഹാളിൽ ചേർന്ന വെട്ടത്തൂർ പഞ്ചായത്ത്‌ പ്രവർത്തക സംഗമത്തിലാണു പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്‌. മജീദ്‌ മണ്ണാർമ്മല അദ്യക്ഷനായ യോഗം സത്താർ താമരത്ത്‌ ഉൽഘാടനം ചെയ്തു. ബുഷൈർ താഴെകോട്‌, വി. കെ.റഫീഖ്‌ ഹസ്സൻ വെട്ടത്തൂർ, ഷൗകത്ത്‌ ബാലയിൽ, അലി വെട്ടത്തൂർ,ഫൈസൽ മണ്ണാർമ്മല തുടങ്ങിയവർ സംസാരിച്ചു. തെരഞ്ഞെടുപ്പ്‌ ചുമതലയുള്ള മണ്ഡലം പ്രതിനിധി സിദ്ദീഖ്‌ താഴേകോട്‌ തെരഞ്ഞെടുപ്പ്‌ നിയന്ത്രിച്ചു. ഷിഹാബ്‌ മണ്ണാർമ്മല സ്വാഗതവും ഫവാസ്‌ കെ പി നന്ദിയും പറഞ്ഞു.

publive-image

ചെയർമാൻ :ഉനൈസ് മേൽകുളങ്ങര
പ്രസിഡന്റ് :ഇസ്മായിൽ അലി ഹസ്സൻ
ജനറൽ സെക്രട്ടറി :ഫഫാസ് KP കാപ്പ്
ട്രഷറർ :വി. കെ.സൈനുൽ ആബിദ് കാപ്പ്

publive-image

വൈസ് പ്രസിഡന്റുമാർ:
1.അഷ്റഫ് മാട്ടുമ്മതൊടി
2.ഉബൈദ് ഏലാന്തിക്കൽ
3.മുജീബ് അറബി

publive-image

ജോയിൻ സെക്രട്ടറിമാർ
1.അസ്ക്കർ മേൽക്കുളങ്ങര
2.മുഹിയുദ്ധീൻ കിനാത്തിയിൽ
3.മുസ്ത്തഫ മണ്ണാർമ്മല

publive-image

Advertisment