ബഹ്റൈൻ കേരള സോഷ്യൽ ഫോറം തൊഴിലാളികൾക്ക് പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തു

New Update

publive-image

ഈദ് ദിനങ്ങളിൽ മാസങ്ങളായി ശമ്പളവും ഭക്ഷണത്തിനും നിത്യോപയോഗ സാമഗ്രികൾക്കും ഏറെ ബുദ്ധിമുട്ടുന്ന തൊഴിലാളിക്യാമ്പായ ബഹ്റൈനിലെ തൂബ്ലിയിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ നേതൃത്വത്തിൽ ശിഫ അൽ ജസീറയുടെയും അൽ റബീഹിന്റെയും സഹായത്തോടെ തൊഴിലാളികൾക്ക് പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തു.

Advertisment

publive-image

കൂടാതെ ടാങ്കർ ലോറിയിൽ കുടിവെള്ളവും യഥാസമയം എത്തിച്ചു വരുന്നു. വിതരണ
പരിപാടികൾക്ക് ബി കെ എസ് എഫ് രക്ഷാധികാരി ബഷീർ അമ്പലായി വളണ്ടിയർ കൺവീനർ
അൻവർ കണ്ണൂർ, കാസിം പാടത്തകായിൽ, ലത്തീഫ് മരക്കാട്ട്, മണിക്കുട്ടൻ, സലീം നമ്പ്ര, അൻവർ ശൂരനാട്, വാരിസ് ലത്തീഫ് ആയഞ്ചേരി, ബഷീർ കുമരനെല്ലൂർ, കൈഫ്. നജീബ് കണ്ണൂർ, മൊയ്തീൻ പയ്യോളി എന്നിവർ നേതൃത്വം നൽകി.

Advertisment