മുസാഫഹത്" മാപ്പിളപ്പാട്ട് ആൽബം റിയാദിൽ പ്രകാശനം ചെയ്തു

author-image
ജൂലി
Updated On
New Update

publive-image

റിയാദ്: മുസാഫഹത് മാപ്പിളപ്പാട്ട് ആൽബം റിയാദിൽ പ്രകാശനം ചെയ്തു. മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ ഷരീഫ് പ്രകാശനം ചെയ്തു. സക്കീർ ഹുസൈൻ. ഐ. കരുനാഗപ്പള്ളിയാണ് രചന നിർവഹിച്ചിട്ടുള്ളത്. സംഗീതം ചിട്ടപ്പെടുത്തിയത് കുഞ്ഞി മുഹമ്മദ്‌. ഫാസിൽ ഇബ്രാഹിം സംവിധാനം ചെയ്ത മുസാഫഹത്തിൽ പിന്നണി ഗായിക സോണിയ ആമോദും റിയാദിലെ ഗായകനായ നൗഫലും ചേർന്നാണ് ഗാനം ആലപിച്ചിട്ടുള്ളത്.

Advertisment

സക്കീർ ഹുസൈൻ. ഐ. കരുനാഗപ്പള്ളി, നൗഫൽ, ഷാജഹാൻ മൈനഗപ്പള്ളി, സാറ ഫഹദ്, റഫീഖ് പെരിന്തൽമണ്ണ, ബാബു പി ഹുസൈൻ,യൂനസ് പടുങ്ങൽ, സിയാദ് വർക്കല, ജോർജ് തൃശൂർ, കുമാർ ആലപ്പുഴ, ശിഹാബ് ഷാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisment