New Update
ബഹ്റൈനിലെ ക്രിക്കറ്റ് ടീം ക്ലബ് ആയ അവഞ്ചേർസ് ഇലവൻ നു ടീം സ്പോൺസർമാരായ അൽറബീഹ് മെഡിക്കൽ സെന്റർ മനാമ , ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു വർഷത്തേക്കുള്ള പ്രിവില്ലേജ് കാർഡ് കൈമാറി. അൽറബീഹ് മെഡിക്കൽ സെന്റർ മനാമയിൽ വച്ച് നടന്ന ചടങ്ങിൽ ടീം മാനേജർ റസാഖ് വല്ലപ്പുഴക്ക് ഹോസ്പിറ്റൽ ജനറൽ മാനേജർ നൗഫൽ അടാട്ടിൽ കാർഡ് കൈമാറി ഉൽഘടനം നിർവഹിച്ചു.
Advertisment
ചടങ്ങിൽ ഹോസ്പിറ്റൽ സ്റ്റാഫ്‌സ് ഷൈജസ് അഹമ്മദ് , ആഷിഖ് , തുടങ്ങിയവർ കാർഡിന്റെ ആനുകൂല്യങ്ങളെയും ഉപയോഗത്തെയും കുറിച്ച് വിശദീകരണം നൽകി.