മാധ്യമ പ്രവർത്തകൻ ഖാലിദ്‌ ചെർപ്പുളശ്ശേരിയുടെ മാതാവ് മരണപ്പെട്ടു

New Update

publive-image

ജിദ്ദ: സൗദി പ്രവാസിയും കലാകാരനും മാധ്യമ പ്രവർത്തകനുമായ ഖാലിദ് ചേർപ്പുളശ്ശേരിയുടെ മാതാവ് ആസ്യ കണക്കൻതൊടി (68) നിര്യാതയായി. പരേതനായ അബൂബക്കർ മുസ്‌ലിയാരുടെ ഭാര്യയാണ്.

Advertisment

ഹാജിറ, സൽമ, ഫസൽ റഹ്മാൻ, സുഹറ, ബാൽകീസ്, റൈഹാന എന്നിവർ മറ്റു മക്കളാണ്. മോനുട്ടി, സൈതലവി, നസീം സ്വബ, സലീം, നജ്മ, സാഹിർ, ബദറുദ്ദീൻ, ഉമർ എന്നിവർ മരുമക്കളാണ്.

ആദ്യകാലത്ത് ജീവൻ ടി വിയുടെ ജിദ്ദ ലേഖനായിരുന്നു ഖാലിദ് ചെർപ്പുളശ്ശേരി.

Advertisment