/sathyam/media/post_attachments/NYemNM4KaasOvJw4QVHL.jpeg)
ജിദ്ദ: റിയാദിലെ ഇന്റെര്നെഷണൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി പനി പിടിപെട്ട് മരണപ്പെട്ടു. ഹൈ​ദ​രാ​ബാ​ദ്​ സ്വ​ദേ​ശി​യും പ്ല​സ്​ വ​ൺ വിദ്യാർത്ഥിയുമായ മു​ഹ​മ്മ​ദ് അ​ബ്​​ദു​ൽ ഹ​യ്യ്​ പാ​ഷ (16) ആണ് മരിച്ചത്. ചൊവാഴ്ച കാലത്ത് റിയാദിലെ ഒരാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
പ​നി ബാ​ധി​ച്ച്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട മു​ഹ​മ്മ​ദ് അ​ബ്​​ദു​ൽ ഹ​യ്യ്​ പാ​ഷ ആശുപത്രിയിൽ ചികിത്സയിൽ തു​ട​രു​ക​യാ​യി​രു​ന്നു.
മികച്ച ക്രിക്കറ്റ് കളിക്കാരൻ കൂടിയായ വിദ്യാർത്ഥി സ്‌കൂൾ ക്രിക്കറ്റ് ടീം അംഗമായിരുന്നു. പ്രിൻസിപ്പാൾ, മറ്റു ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us