/sathyam/media/post_attachments/oqo5dnqpD7d72D6NWkV0.jpeg)
ജിദ്ദ: ഒ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മിറ്റി സ്വരൂപ്പിച്ച, നോർക്ക, പ്രവാസി ക്ഷേമ കാർഡുകളുടെ അപേക്ഷകൾ ജില്ലാ പ്രസിഡന്റ് അനിൽ കുമാർ പത്തനംതിട്ട നോർക ഹെല്പ് ഡെസ്ക് കൺവിനർ നൗഷാദ് അടൂരിന് കൈമാറി. പ്രധാന ഭാരവാഹികളും എക്സ്കസികൂടീവും പങ്കെടുത്ത ചടങ്ങ് ഗ്ലോബൽ മെമ്പർ അലി തേക്കുതോട് ഉൽഘാടനം ചെയ്തു.
നാട്ടിൽ കോൺഗ്രസ് നേതാക്കന്മാരെ കള്ള കേസിൽ കുടുക്കുന്നതും നേതാക്കന്മാർക്കെതിരെ നടത്തുന്ന കുപ്രചരണങ്ങളും സി പി എം ഇടതു പക്ഷ കക്ഷികൾ അവസാനിപ്പിക്കണമെന്ന് കമ്മിറ്റി ആവശ്യ പ്പെട്ടു. കൂടാതെ പത്തനംതിട്ട ജില്ലയിൽ വ്യാപിക്കുന്ന എലിപ്പനിക്ക് വേണ്ട കര്ശന നിർദ്ദേശം മെഡിക്കൽ വിഭാഗം പൊതു ജനങ്ങളിൽ എത്തിക്കുകയും , സർക്കാർ വേണ്ട അടിയന്തിര സഹായം നല്ക കണമെന്നും യോഗം ആവശ്യപ്പെട്ടു . ജില്ലാ പ്രസിഡൻറ് അനിൽ കുമാർ പത്തനംതിട്ട അധ്യക്ഷൻ ആയിരുന്നു , സിയാദ് അബ്ദുള്ള പടുതോട് സ്വാഗതവും ,ഷറഫ് പത്തനംതിട്ട നന്നി യും പറഞ്ഞു .
അയൂബ് ഖാൻ പന്തളം, വറുഗീസ് ഡാനിയൽ, ജോർജ്ജ് വറുഗീസ് പന്തളം , സൈമൺ പത്തനംതിട്ട , ചാക്കോ കുരുവിള പുല്ലാനി, സാബു ഇടിക്കുള,സുജു രാജു വെട്ടൂർ ,ബിനു ഇലവുംതിട്ട, ലിജു ഏനാത്ത്, ഡാനിയൽ ചാക്കോ കുരുവിള എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us