തൊണ്ടവേദനക്കും കഫക്കെട്ടിനും ഉള്ളി ചായ

New Update

publive-image

തൊണ്ടവേദനയുള്ളപ്പോള്‍ ഏറ്റവും നല്ലത് ഉള്ളി ചായയാണ്. ഉള്ളി ചായ എളുപ്പത്തില്‍ തൊണ്ടവേദന അകറ്റാന്‍ മിടുക്കനാണ്. കഫക്കെട്ടിന് ആശ്വാസം പകരാനും പ്രധാനമായും ഉള്ളിച്ചായ.

Advertisment

ഉള്ളി ചായ തയ്യാറാക്കുന്ന വിധം

അരമുറി ഉള്ളി തൊലി കളഞ്ഞ ശേഷം ഒരു കപ്പ് വെള്ളത്തില്‍ നന്നായി തിളപ്പിക്കുക. വെള്ളം തിളച്ചുകഴിഞ്ഞ ശേഷം ഇത് അരിച്ചെടുത്ത് അല്‍പം തേനും ചെറുനാരങ്ങാനീരും ചേര്‍ക്കുക. ഉള്ളിച്ചായ റെഡി. തേനും ചെറുനാരങ്ങാനീരും ചേര്‍ക്കാതെയും ഇത് തയ്യാറാക്കാവുന്നതാണ്.

Advertisment