കിഡ്‌നി രോഗികൾ ഒരുകാരണവശാലും കഴിക്കരുത്; മുരിങ്ങയില ഉണക്കി പൊടിച്ചത് കൊണ്ട് പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാം

New Update

publive-image

ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്ന ഒന്നാണ് മുരിങ്ങ പൗഡര്‍. ഇത് ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നുണ്ട്.

Advertisment

ശരീരത്തിനുള്‍വശം ക്ലീന്‍ ചെയ്യുന്നതിന് സഹായിക്കുന്നു മുരിങ്ങ പൗഡര്‍. ഇതിലുള്ള ആന്റി ഓക്സിഡന്‍റും ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നുണ്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കല്‍സിനോട് പൊരുതുന്നു.

ദഹന സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മുരിങ്ങ പൗഡര്‍. ഇത് ദഹന വ്യവസ്ഥയെ വളരെയധികം മികച്ചതാക്കുന്നു. ഉറക്കമില്ലായ്മ പലപ്പോഴും ആരോഗ്യത്തിന് വളരെ വലിയ പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്.

അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു മുരിങ്ങ പൗഡര്‍. ഏത് ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നു മുരിങ്ങ പൗഡര്‍. ഉറക്കമില്ലായ്മ പോലുള്ള അവസ്ഥക്ക് പരിഹാരം കാണുന്നതിന് മുരിങ്ങ പൗ‍ഡര്‍ വളരെ മികച്ചതാണ്. ന്യൂട്രിയന്‍സിന്റെ കലവറയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഒരു പഴത്തില്‍ ഉള്ളതിനേക്കാള്‍ ഏഴിരട്ടി പൊട്ടാസ്യമാണ് മുരിങ്ങ പൗഡറില്‍ അടങ്ങിയിട്ടുള്ളത്. ഇത് ആരോഗ്യസംരക്ഷണത്തിന് വളരെ മികച്ചാണ്, മാത്രമല്ല പാലില്‍ ഉള്ളതിനേക്കാള്‍ രണ്ടിരട്ടി പ്രോട്ടീന്‍ ആണ് ഇതിലുള്ളത്.

Advertisment