രാത്രിയിൽ മുടിയിൽ എണ്ണ പുരട്ടി കിടക്കുന്നതു കൊണ്ടുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ എന്തൊക്കെയെന്ന് നോക്കാം..

New Update

കേശസംരക്ഷണത്തിനായി പലവിധത്തിലുള്ള മാർഗങ്ങൾ പരീക്ഷിക്കുന്നവരുണ്ട്. മുടിയുടെ പല പ്രശ്നങ്ങൾക്കും പൊതുവേ പറയുന്ന പരിഹാരമാണ് ഓയിൽ മസാജ്. തലയിൽ ഏതെങ്കിലും ഓയിൽ പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണെന്ന് നാം കേൾക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ എണ്ണ രാത്രിയിൽ തലയിൽ പുരട്ടി ഇത് രാവിലെ വരെ വയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.

Advertisment

publive-image

രാത്രിയിൽ തലയിൽ എണ്ണ പുരട്ടി കിടക്കുന്നത് കൊണ്ട് മുടിയ്ക്ക് ഒരു ഗുണവും ലഭിക്കുന്നില്ല. പകരം ഇത് പല ആരോഗ്യ പ്രശ്നങ്ങളും വരുത്തുന്നു. രാത്രിയിൽ എണ്ണ പുരട്ടി കിടക്കുന്നത് മൂലം കഫശല്യം വർദ്ധിയ്ക്കുന്നു. ഇത് ചുമ, പനി, തലവേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. തലയിൽ എണ്ണ തേച്ച് ഒരു മണിക്കൂറിൽ ഇത് കഴുകിക്കളയുന്നതാണ് നല്ലത്.

Advertisment