മരുന്ന് കഴിക്കാതെ തന്നെ തലവേദനയ്ക്ക് ആശ്വാസം കണ്ടെത്താം; എങ്ങനെയെന്ന് നോക്കാം...

New Update

ല കാരണങ്ങൾകൊണ്ട് തലവേദന ഉണ്ടാകാം. നല്ല തലവേദന വന്നാൽ മിക്കവരും ചെയ്യുന്നത് ഒരു മരുന്ന് കഴിക്കുക എന്നതാണ്. എന്നാൽ ഇത്തരത്തിൽ ഇടയ്ക്കിടയ്ക്ക് മരുന്ന് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അതിനാൽ മരുന്ന് കഴിക്കാതെ തന്നെ തലവേദനയ്ക്ക് ആശ്വാസം കണ്ടെത്താൻ കഴിയും. അവ എങ്ങനെയെന്ന് നോക്കാം.

Advertisment

publive-image

ചെവിയുടെ ഭാഗം സ്പർശിക്കുക

ചെവിയുടെ പുറക് ഭാഗത്തായുള്ള ഞരമ്പിൽ പതുക്കെ അമർത്തി കൊടുക്കുന്നത് തലവേദന മാറ്റാൻ സഹായിക്കുന്നു. ഈ ഞരമ്പുകൾ തലച്ചോറുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ തന്നെ അത് തലവേദന കുറയ്ക്കുന്നു.

മസാജ്

നെറ്റിയിലും തലയിലും മസാജ് ചെയ്യുന്നത് തലവേദനയ്ക്ക് നല്ലതാണ്. അതുപോലെ മൂക്കിന്റെ മുകളിൽ നിന്നും താഴേയ്ക്ക് മസാജ് ചെയ്ത് കൊടുക്കുന്നതും അമർത്തുന്നത് വേദന കുറയ്ക്കുന്നു.

ബ്രീത്തിംഗ്

നന്നായി ബ്രീത്തിംഗ് എടുക്കുന്നത് നല്ലതായിരിക്കു. ഇത് തലയിലേയ്ക്ക് നല്ല രീതിയിൽ ഓക്സിജൻ എത്തുന്നതിന് സഹായിക്കുന്നു. അതിനാൽ വേഗത്തിൽ തലവേദന കുറയ്ക്കുന്നു.

Advertisment