New Update
ഏത്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും . പ്രധാനമായും ദഹ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ വെറും വയറ്റില്‍ ഏത്തപ്പഴം കഴിക്കാനേ പാടില്ല. വാഴപ്പഴം അസഡിക് സ്വാഭാവം ഉള്ള ഭക്ഷണമാണ് വെറും വയറ്റില്‍ കഴിച്ചാല്‍ ദഹനപ്രശ്‌നങ്ങളുണ്ടാകും. എന്നാല്‍ എത്തപ്പഴത്തോടൊപ്പം അസിഡിക് സ്വഭാവം കുറയ്ക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളായ ആപ്പിള്‍, ബദാം എന്നിവയും കഴിക്കുന്നത് നല്ലതാണ്.
Advertisment
/sathyam/media/post_attachments/OXt80B4OlonfjmEgB73O.jpg)
അത്തരത്തില്‍ മാക്രോ ന്യൂട്രിയറ്റുകളും ഗുണകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ എത്തപ്പഴത്തോടൊപ്പം കഴിക്കുന്നത് പഴത്തിന്റെ ദോഷവശങ്ങള്‍ ഇല്ലാതാക്കുക മാത്രമല്ല നല്ല ആരോഗ്യവും പ്രദാനം ചെയ്യാൻ സഹായിക്കുന്നു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us