New Update
12 വയസിനു ശേഷം ആര്‍ത്തവം സംഭവിക്കുകയും 50 വയസിനു ശേഷം സ്വാഭാവികമായോ അല്ലാതെയോ ആര്‍ത്തവം നിലയ്ക്കുകയും ചെയ്യുന്നവര്‍ 90 വയസില്‍ കൂടുതല്‍ ജീവിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ വുമണ്‍സ് ഹെല്‍ത്ത് വിഭാഗം നടത്തിയ പഠനം പറയുന്നത്.
Advertisment
/sathyam/media/post_attachments/W6wdx91bUNoXnQZLCnRp.jpg)
ഇവര്‍ക്ക് പ്രമേഹ സാധ്യതയും കുറവായിരിക്കും. മാത്രമല്ല, ദുശീലങ്ങളും ഉണ്ടാകില്ല എന്നും പഠനം പറയുന്നു. 40 വര്‍ഷത്തില്‍ ഏറെ പ്രത്യുല്‍പ്പാ;ദനക്ഷമതയുള്ള സ്ത്രീകള്‍ക്കും ആയുസ് കൂടും. ആര്‍ത്തവം വൈകി ആരംഭിച്ച സ്ത്രീകളില്‍ ഹൃദയം, കൊറോണറി തുടങ്ങിയവയക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ കുറവായിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us