New Update
കറികളുടെ രുചികൂട്ടാനും പനിക്കാലത്ത് ചുക്കു കാപ്പിയിലെ ചേരുവയും എന്നതിനപ്പുറം പല ആരോഗ്യമേന്മകളുമുണ്ട് കുരുമുളകിന് . ആന്റി ബാക്ടീരിയൽ ,​ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഏറെയുണ്ട്.വിറ്റാമിൻ കെ, ഇ, എ, സി, ബി6, തയാമിൻ, റൈബോഫ്ലാവിൻ, മാംഗനീസ് എന്നിവയാണ് ആരോഗ്യഘടകങ്ങൾ.
Advertisment
/sathyam/media/post_attachments/MRiQwH7uu62mpivL14u3.jpg)
കുരുമുളകിന്റെ ഉപയോഗം രോഗപ്രതിരോധശേഷി കൈവരിക്കാൻ സഹായിക്കും. ദഹനശക്തി വർദ്ധിപ്പിക്കാൻ മികച്ച ശേഷിയുണ്ട്. ശരീരത്തിലെ വിഷാംശത്തെ മൂത്രത്തിലൂടെ പുറന്തള്ളാനുള്ള കഴിവാണ് എടുത്തുപറയേണ്ടത്. നാം കഴിക്കുന്ന ആഹാരത്തിലെ പോഷകാംശങ്ങളെ ശരിയായി ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു കുരുമുളക്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us