New Update
ഏത്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും . പ്രധാനമായും ദഹ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ വെറും വയറ്റില്‍ ഏത്തപ്പഴം കഴിക്കാനേ പാടില്ല.
Advertisment
/sathyam/media/post_attachments/13RuG7US3nHAKypzNFsW.jpg)
വാഴപ്പഴം അസഡിക് സ്വാഭാവം ഉള്ള ഒരു ഭക്ഷണമാണ്. വെറും വയറ്റില്‍ കഴിച്ചാല്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകും. എന്നാല്‍ എത്തപ്പഴത്തോടൊപ്പം അസിഡിക് സ്വഭാവം കുറയ്ക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളായ ആപ്പിള്‍, ബദാം എന്നിവ കഴിക്കുന്നത് നല്ലതാണ്.
അത്തരത്തില്‍ മാക്രോ ന്യൂട്രിയറ്റുകളും ഗുണകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ എത്തപ്പഴത്തോടൊപ്പം കഴിക്കുന്നത് പഴത്തിന്റെ ദോഷവശങ്ങള്‍ ഇല്ലാതാക്കുക മാത്രമല്ല നല്ല ആരോഗ്യവും പ്രദാനം ചെയ്യാൻ സഹായിക്കും .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us