പച്ചക്കായയുടെ ആരോ​ഗ്യ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

New Update

രോഗ്യത്തിനും രോഗപ്രതിരോധത്തിനും മികച്ച ഭക്ഷണമാണ് പച്ചക്കായ പുഴുങ്ങിയത്. വിറ്റാമിൻ ബി 6, സി എന്നിവയാൽ സമ്പന്നമാണ്.

Advertisment

publive-image

ദഹനപ്രക്രിയ ആരോഗ്യകരമാക്കും. ഇതിലുള്ള നാരുകളാണ് ഈ ഗുണം നല്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കൊളസ്‌ട്രോൾ നിയന്ത്രിക്കാനും നല്ലതാണ് പച്ചക്കായ.

ശരീരഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവർ കഴിച്ചോളൂ. വിശപ്പിനെ നിയന്ത്രിക്കാൻ പച്ചക്കായയ്‌ക്ക് അത്ഭുതകരമായ കഴിവുണ്ട്. പച്ചക്കായ നിത്യവും കഴിച്ചാൽ ശരീരത്തിന്റെ കാൽസ്യം ആഗിരണശേഷി കൂടും. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഉത്തമം. എല്ലിനും പല്ലിന്റെയും ആരോഗ്യവും മെച്ചപ്പെടുത്തും പച്ചക്കായ.

Advertisment