ചായ മൻസയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

നിരവധി ആരോഗ്യഗുണങ്ങളുള്ള ചീരയാണ് ചായ മൻസ. കാൽസ്യം,​ മഗ്നീഷ്യം,​ ഇരുമ്പ് , കരോട്ടിൻ, വിറ്റാമിൻ എ, ബി, സി, എന്നിവയാൽ സമ്പന്നായ ഈ ഇലക്കറി പ്രമേഹരോഗികൾക്ക് അത്ഭുതകരമായ ഗുണങ്ങൾ നല്കുന്നു. രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാൻ ഉത്തമമാണ്.

Advertisment

publive-image

ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ കഴിവുള്ള ചായ മൻസ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഓർമ്മക്കുറവ് പരിഹരിക്കാനും സഹായിക്കുന്നു. രക്തയോട്ടം വർദ്ധിപ്പിക്കാൻ അത്ഭുതകരമായ കഴിവുള്ള ചായ മൻസ രക്തത്തിലെ ഓക്‌സിജൻ അളവ് വർദ്ധിപ്പിക്കുന്നു. എല്ലാത്തരം ദഹനപ്രശ്നങ്ങൾക്കും പ്രതിവിധിയാണ്. അസ്ഥിയുടെ ആരോഗ്യം സംരക്ഷിക്കാനും വിളർച്ച പരിഹരിക്കാനും അത്ഭുതകരമായ കഴിവുണ്ട്.

Advertisment