/sathyam/media/post_attachments/uTH8qY5pJahE2MthQJzL.jpg)
കോടിക്കുളം: തോയലിൽ തോമസ് ചാക്കോ (86) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 11 നു കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ നടത്തും. ഭാര്യമാർ: പരേതയായ മേരി, പാലരിക്കുംതണ്ടേൽ(ചാലാശ്ശേരി), പരേതയായ എൽസി, കുഴികണ്ടത്തിൽ(കൊടുവേലി)
മക്കൾ :പരേതയായ മേരി, സിസ്റ്റർ ആനീസ് ഒ.പി.(ഡൊമിനിക്കൻ മിഷനറി സിസ്റ്റേഴ്സ് ഓഫ് റോസരി, മഞ്ചേശ്വർ), സിസ്റ്റർ ജോസഫീന(സിസ്റ്റേഴ്സ് ഓഫ് അഡറേഴ്‌സ്,കൊല്ലം) പരേതയായ റെജീന. അരുൺ തോമസ്. മരുമക്കൾ: ജോണി തറപ്പേൽ(വെണ്മണി), ആസില തെക്കേകരപുത്തൻപുരയിൽ (കഞ്ഞിക്കുഴി)
കൊച്ചുമക്കൾ:ജിസ്മോൻ,റോസ്മേരി.