ഇടുക്കി

മടക്കത്താനം വാരിക്കാട്ട് ഡെക്കറേഷൻസ് ഉടമ അര്‍ജുന്‍റെ പിതാവ് വാരിക്കാട്ട് വി.ബി രവീന്ദ്രനാഥ് നിര്യാതനായി

ന്യൂസ് ബ്യൂറോ, ഇടുക്കി
Monday, September 20, 2021

മടക്കത്താനം: തൊടുപുഴയിലെ വിപിഎംഎസ് മോട്ടോഴ്സിലെ കണ്ടക്ടർ ആയിരുന്ന മടക്കത്താനം വാരിക്കാട്ട് വി.ബി രവീന്ദ്രനാഥ് (63) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: ശ്യാമള. മക്കൾ: അർജുൻ (വാരിക്കാട്ട് ഡെക്കറേഷൻസ്, മടക്കത്താനം), അർച്ചന.

×