Advertisment

വണ്ടമറ്റം വാണിയകിഴക്കേൽ പരേതനായ മാത്യു കുര്യാക്കോസിന്റെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി

New Update

publive-image

വണ്ടമറ്റം: വാണിയകിഴക്കേൽ പരേതനായ മാത്യു കുര്യാക്കോസിന്റെ ഭാര്യ ഏലിക്കുട്ടി (98) നിര്യാതയായി. സംസ്ക്കാരം നാളെ ചൊവ്വാഴ്ച രാവിലെ പത്തിന് വണ്ടമറ്റം സെന്റ് ജോർജ് പള്ളിയിൽ. ആലക്കോട് പാറേക്കുന്നേൽ കുടുംബാംഗമാണ്.

മക്കൾ: ജോസ് മാത്യു, പരേതനായ തോമസ് മാത്യു, മേരി ജോർജ് വട്ടക്കുന്നേൽ, ലൈസ മാത്യു. മരുമക്കൾ: മേരി ജോസ് തുണ്ടത്തിൽ (ഞറുക്കുറ്റി), മേരി തോമസ്, കൊമ്പനാത്തോട്ടത്തിൽ (ചീനിക്കുഴി), വി.വി ജോർജ് വട്ടക്കുന്നേൽ (ഏഴല്ലൂർ).

obit news
Advertisment