ഇടുക്കി

തെക്കുംഭാഗം കോണിക്കൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് നിര്യാതയായി

ന്യൂസ് ബ്യൂറോ, ഇടുക്കി
Tuesday, September 21, 2021

തെക്കുംഭാഗം: കോണിക്കൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (95) നിര്യാതയായി. സംസ്കാരം നാളെ (ബുധനാഴ്ച) രാവിലെ 9 മണിക്ക് കല്ലാനിക്കൽ സെന്റ്. ജോർജ് പള്ളിയിൽ. പരേത ചിലവ് മുല്ലയിൽ കുടുംബാഗം.

മക്കൾ: ലൂക്ക(കുഞ്ഞ്), പരേതരായ ജോർജ്, റോസമ്മ, മാത്യു (കേരള പോലീസ്). മരുമക്കൾ: വത്സ, വട്ടക്കുന്നേൽ (മടക്കത്താനം), റോസമ്മ കാപ്യരട്ടേൽ (പെരുംമ്പല്ലൂർ), ജോസഫ് എരിച്ചിരിക്കട്ട് (കലൂർ), ഗ്രേസി മാത്യു തടത്തിൽ (വാഴക്കുളം).

×