ഇടുക്കി

രാജാക്കാട്ടെ ആദ്യകാല കുടിയേറ്റ കർഷകൻ നാരകത്തിനാംകുന്നേൽ ജോസഫ് (ഏപ്പ്) നിര്യാതനായി

ന്യൂസ് ബ്യൂറോ, ഇടുക്കി
Wednesday, September 22, 2021

രാജാക്കാട്: രാജാക്കാട്ടെ ആദ്യകാല കുടിയേറ്റ കർഷകൻ നാരകത്തിനാംകുന്നേൽ ജോസഫ് (ഏപ്പ് – 86) നിര്യാതനായി. സംസ്കാരം നാളെ വ്യാഴാഴ്ച 10.30 ന് എൻ.ആർ സിറ്റി സെൻ്റ് മേരീസ് ക്നാനായ പള്ളിയിൽ. ഭാര്യ: ഏലിയാമ്മ വഴിത്തല മാറികവീട്ടിൽ കുടുംബാംഗം.

മക്കൾ: സണ്ണി, ജെസി, സൈബി, തങ്കച്ചൻ, ബെന്നി, ബിന്ദു, സോണി, ജോബി. മരുമക്കൾ: വത്സമ്മ വട്ടത്തൊട്ടിയിൽ (പടമുഖം), ജോയി കോളേക്കുന്നേൽ (എൻ.ആർ സിറ്റി), ഡെന്നി മേത്താനത്ത് (മുക്കുടം), ഡീന കൊച്ചുമറ്റത്തിൽ (ഉടുമ്പൻചോല), ഷിജി കൊച്ചുതോട്ടുങ്കൽ (തൂക്കുപാലം), ലൂക്കോസ് എടാട്ടുകുന്നേൽ (ഉഴവൂർ), ജീന ചേലമൂട്ടിൽ (ബൈസൺവാലി), ദിവ്യ മുണ്ടുവേലിൽ (കടുത്തുരുത്തി).

×