New Update
/sathyam/media/post_attachments/hJSJ7Vd7pVNvYub7FTWy.jpg)
ഇടുക്കി: തൊടുപുഴ ബീവറേജ് ഷോപ്പിലെ ജീവനക്കാരനായ ജോർജ്ജ് കുട്ടിയേയും രണ്ട് സഹപ്രവർത്തകരേയും മദ്യം വാങ്ങാനെത്തിയ വ്യക്തി കുത്തി പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് ഐഎൻടിയുസി ജീവനക്കാർ ഇന്ന് കരിദിനം ആചരിക്കുന്നു.
Advertisment
കേരള സ്റ്റെയ്റ്റ് ബീവറേജസ് കോർപ്പറേഷൻ എംപ്ലോയ്സ് ജീവനക്കാർ മുഴുവൻ പേരും കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്ത് പ്രതിഷേധം അറിയിക്കണമെന്ന് കെ.എസ്.ബി.സി.ഇ.സി.ജനറൽ സെക്രട്ടറി സബീഷ് കുന്നങ്ങോട്ട് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us