Advertisment

മുതലക്കോടം നെടുങ്കല്ലേൽ ഏലമ്മ ജോസഫ് നിര്യാതയായി

New Update

publive-image

മുതലക്കോടം: നെടുങ്കല്ലേൽ പരേതനായ ജോസെഫിന്റെ ഭാര്യ ഏലമ്മ (87)നിര്യാതയായി. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് വീട്ടിൽ ആരംഭിച്ച്‌ മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. വാഴക്കുളം വലിയവീട്ടിപ്പറമ്പിൽ കുടുംബാംഗമാണ്.

മക്കൾ: ജോർജ് ജോസഫ്, തോമസ് ജോസ്, മേരി ജോസ് (ടീച്ചർ, കാളിയാർ സെന്റ് റീത്താസ് എച്ച്.എസ്.എസ്). മരുമക്കൾ: സാലി അവിരാപ്പാട്ട് (കോതമംഗലം), ഷാന്റി ഈഴാറാത്ത് (വണ്ണപ്പുറം), ജോമോൻ പൊരിയത്ത് (മൂലമറ്റം).

obit news
Advertisment