Advertisment

ഇടുക്കി ജില്ലയില്‍ 417 പേര്‍ക്ക് കൂടി കോവിഡ്. 386 പേർക്ക് രോഗമുക്തി; ടിപിആർ 14.97%

New Update

publive-image

Advertisment

ഇടുക്കി: ഇടുക്കി ജില്ലയില്‍ 417 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 14.97% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 386 പേർ കോവിഡ് രോഗമുക്തി തേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 43

ആലക്കോട് 3

അറക്കുളം 6

അയ്യപ്പൻകോവിൽ 6

ബൈസൺവാലി 5

ചക്കുപള്ളം 2

ദേവികുളം 1

ഇടവെട്ടി 10

ഇരട്ടയാർ 8

കഞ്ഞിക്കുഴി 1

കാമാക്ഷി 8

കാഞ്ചിയാർ 23

കരിമണ്ണൂർ 10

കരിങ്കുന്നം 2

കരുണാപുരം 8

കട്ടപ്പന 36

കോടിക്കുളം 7

കൊക്കയാർ 1

കൊന്നത്തടി 26

കുടയത്തൂർ 6

കുമാരമംഗലം 7

കുമളി 9

മണക്കാട് 5

മാങ്കുളം 3

മറയൂർ 1

മരിയാപുരം 2

മുട്ടം 5

നെടുങ്കണ്ടം 9

പള്ളിവാസൽ 16

പാമ്പാടുംപാറ 4

പീരുമേട് 3

പെരുവന്താനം 2

പുറപ്പുഴ 5

രാജാക്കാട് 6

രാജകുമാരി 6

സേനാപതി 2

തൊടുപുഴ 23

ഉടുമ്പൻചോല 1

ഉടുമ്പന്നൂർ 1

ഉപ്പുതറ 5

വണ്ടൻമേട് 11

വണ്ടിപ്പെരിയാർ 4

വണ്ണപ്പുറം 20

വാത്തിക്കുടി 17

വെള്ളത്തൂവൽ 33

വെള്ളിയാമറ്റം 5

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

കോടിക്കുളം പടി.കോടിക്കുളം സ്വദേശി (37).

ഉടുമ്പൻചോല പാറത്തോട് സ്വദേശി (62).

തൊടുപുഴ ഇളംദേശം സ്വദേശിനി (55).

വണ്ണപ്പുറം സ്വദേശിനി (30).

കാഞ്ചിയാർ സ്വദേശിനി (32).

കട്ടപ്പന കൽത്തൊട്ടി സ്വദേശി (65).

idukki news
Advertisment