Advertisment

യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഷോര്‍ട്ട് ഫിലീം ഫെസ്റ്റിവലിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

New Update

publive-image

ഇടുക്കി: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഷോര്‍ട്ട് ഫിലീം ഫെസ്റ്റിവലിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. സ്വാതന്ത്ര്യം, ഭയം , പ്രതീക്ഷ എന്നി മൂന്ന് വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്.

പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ തങ്ങളുടെ വീഡിയോകള്‍ ഒക്ടോബര്‍ 31 ന് മുമ്പ് https://reels2021.ksywb.in/ എന്ന ലിങ്കില്‍ അപ്ലോഡ് ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്കും നിയമാവലിക്കും https://reels2021.ksywb.in/ സന്ദര്‍ശിക്കുക.

NEWS
Advertisment