ഇടുക്കി ജില്ലയില്‍ പത്താംക്ലാസ്, പ്ലസ് ടു അഥവാ തത്തുല്ല്യ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് കാഷ് അവാര്‍ഡ്; അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 3

New Update

publive-image

Advertisment

ഇടുക്കി: പത്താംക്ലാസ്, പ്ലസ് ടു അഥവാ തത്തുല്ല്യ പരീക്ഷകളില്‍ (സിബിഎസ്ഇ, ഐസിഎസ്ഇ, എസ്എസ്എല്‍സി) എല്ലാവിഷയങ്ങള്‍ക്കും എ +/എ 1 ഗ്രേഡ് നേടിയിട്ടുള്ള വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുവഴി കാഷ് അവാര്‍ഡ് നല്‍കുന്നതാണ്.

ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. അവസാന തീയതി നവംബര്‍ 3. ഫോണ്‍ - 04862222904

Advertisment