/sathyam/media/post_attachments/W3CoWCJieu2CCjIwTmUf.jpg)
തൊടുപുഴ: ലീഡ് ബാങ്കായ യൂണിയന്‍ ബാങ്കിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മറ്റ് വിവിധ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ച് വായ്പാമേള സംഘടിപ്പിക്കും.
ഒക്ടോബര്‍ 28ന് രാവിലെ 10 മുതല്‍ 5 വരെ തൊടുപുഴ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപമുള്ള സെന്റ് സെബാസ്റ്റ്യന്‍സ് പാരിഷ് ഹാളില്‍ വെച്ച്.