പാറപ്പുഴ മേക്കുന്നേൽ ഐപ്പ് മാത്യു (മത്തച്ചൻ) നിര്യാതനായി

New Update

publive-image

Advertisment

പാറപ്പുഴ: മേക്കുന്നേൽ ഐപ്പ് മാത്യു (മത്തച്ചൻ- 86) നിര്യാതനായി. സംസ്ക്കാരം നാളെ വെള്ളിയാഴ്ച രാവിലെ 11 ന് പാറപ്പുഴ സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: പരേതയായ ലില്ലിക്കുട്ടി മാത്യു, ചങ്ങനാശ്ശേരി പൊട്ടുകുളം കുടുംബാംഗം. മക്കൾ: പരേതനായ ഷാജി മാത്യു, സജി മാത്യു, പരേതനായ അജി മാത്യു. മരുമക്കൾ: ഷേനാസ് ഷാജി (മുംബൈ), മേരി സജി, നെല്ലിയാട്ട് (ആവോലി).

obit news
Advertisment