കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് എച്ച്എസ്എസ് ഉദ്യോഗസ്ഥന്‍ കരിങ്കുന്നം വടക്കുംമുറി പാറടിയില്‍ പി.ജെ അലക്‌സാണ്ടര്‍ നിര്യാതനായി

New Update

publive-image

കരിങ്കുന്നം: വടക്കുംമുറി പാറടിയില്‍ പി.എം ജോസഫിന്റെ മകന്‍ പി.ജെ അലക്‌സാണ്ടര്‍ - 54 (സ്റ്റാഫ്, സെന്റ് അഗസ്റ്റിന്‍സ് എച്ച്എസ്എസ് കരിങ്കുന്നം) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് വടക്കുംമുറി സെന്റ് ജോസഫ് പള്ളിയില്‍.

Advertisment

മാതാവ്: പരതേയായ മറിയാമ്മ കരിങ്കുന്നം വടക്കേക്കര കുടുംബാംഗം. ഭാര്യ: ഷേര്‍ളി പാളയം പടിഞ്ഞാറ്റിന്‍കര ചാമക്കാലായില്‍ കുടുംബാംഗം. മക്കള്‍: അനൂപ് (ഖത്തര്‍), ആനന്ദ (യുകെ), അമൃത.

obit news
Advertisment