കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ബേബി ഉഴുത്തുവാലിന്‍റെ ഭാര്യാ മാതാവ് മറിയക്കുട്ടി ജോസഫ് നിര്യാതയായി

New Update

publive-image

കരിങ്കുന്നം:പടിഞ്ഞാറേക്കര പരേതനായ ജോസഫ് തോമസിന്റെ (ഔസേപ്പച്ചൻ) ഭാര്യ മറിയക്കുട്ടി (94) നിര്യാതയായി. മൃതദേഹം ശനിയാഴ്ച രാവിലെ എട്ടിന് വസതിയിൽ കൊണ്ടുവരുന്നതും ഉച്ചകഴിഞ്ഞു രണ്ടിന് വീട്ടിൽ ആരംഭിച്ച് കരിങ്കുന്നം നെടിയകാട് ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്. എഴാച്ചേരി വാഴചാരിക്കൽ കുടുംബാംഗമാണ്.

Advertisment

മക്കൾ: സിസ്റ്റർ എൽസി ജോസ് എസ്.എച്ച് (ഹോളിഫാമിലി ഹോസ്പിറ്റൽ  കോൺവെന്റ്, മുതലക്കോടം), ഡെയ്സി ബേബി, തങ്കച്ചൻ പടിഞ്ഞാറേക്കര. മരുമകള്‍: ഷേർളി മാമ്മൂട്ടിൽ (ചീനിക്കുഴി).

obit news
Advertisment