New Update
/sathyam/media/post_attachments/VTN9g3TDiRzDPKmQdlz9.jpg)
മൂന്നാര്‍:മൂന്നാര്‍ ഡിവിഷനില്‍ നേര്യമംഗലം റെയിഞ്ചിലെ തലക്കോട് ഇന്റഗ്രേറ്റ്ഡ് ചെക്ക് പോസ്റ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം ഒരുക്കുന്നതിലേക്കായി 40 തേക്ക് മരങ്ങളും വിവിധ ഇനത്തില്‍പ്പെട്ട മറ്റ് 7 മരങ്ങളും മുറിച്ചു വീഴ്ത്തി കഷണങ്ങളാക്കി തലക്കോട് വനം ഡിപ്പോയില്‍ എത്തിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ നവംബര്‍ 11 ഉച്ചയ്ക്ക് 3 മണിവരെ നേര്യമംഗലം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍- 04865 264237
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us